Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായില്‍ പ്രചരണം നടത്താനുള്ള തീരുമാനം പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്? പി.സി.ജോർജിന്റെ ക്രിസ്ത്യൻ വിരുദ്ധ പ്രസംഗം തന്നെ: കേന്ദ്ര മന്ത്രി ജോർജ്കൃര്യൻ ഇടപെട്ടു.

കോടയം: പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായില്‍ പ്രചരണം നടത്താനുള്ള തീരുമാനം പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്? പി.സി ജോർജിന്റെ വായില്‍ നിന്നും വീണ മലിനമായ ആ വാക്കുകള്‍ തന്നെയാണ് കാരണം. കേന്ദ്രന്യൂനപക്ഷകാര്യ...

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന് എം.എ ബേബി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. കോണ്‍ഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇലക്‌ട്രല്‍ ബോണ്ട് വിഷയത്തില്‍...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

64 സിപിഎം എംപിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി: പിണറായി വിജയന് അതില്‍ വലിയ പങ്കുണ്ടന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാർത്ഥി ജി.സുധാകരൻ: പിണറായി വിജയൻ സർക്കാർ കേരളത്തെ...

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. താൻ കോണ്‍ഗ്രസ് - ബിജെപി പിന്തുണയില്‍ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ ബിജെപി പിന്തുണ...

‘ആകെ പിരിച്ചത് 5.38 കോടി, യൂത്ത് കോണ്‍ഗ്രസ് 1.5 കോടി; ഭൂമിക്ക് മാത്രം 6.18 കോടി’, മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്

കണ്ണൂർ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും പേരിലുള്ള...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill