Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മമ്മൂക്കയുടെ ഗംഭീര തുടക്കം അവസാന ഭാഗം ലാലേട്ടൻ തൂക്കി; ആവേശമായി മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ 'പേട്രിയറ്റ്'ന്റെ ട്രെയിലർ പുറത്തിറക്കി. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന 3.22 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. മള്‍ട്ടിസ്റ്റാർ ചിത്രമായൊരുക്കിയ...

ഒറ്റ ശുചിമുറി പോലുമില്ല; ഇന്ത്യയില്‍ എത്തിയപ്പോഴുള്ള ദുരനുഭവം പങ്കുവച്ച് ഇസ്രയേല്‍ വനിത; സോഷ്യലിടത്ത്‌ ചർച്ചയായി വീഡിയോ

ഡറാഡൂണ്‍: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലെ വീഴ്ച തുറന്നുകാട്ടി വിദേശ വനിതയുടെ വീഡിയോ. ഉത്തരാഖണ്ഡിലെ അല്‍മോറ സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റാണ് സ്ഥലത്ത് പൊതുശുചിമുറികളില്ലാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. മാർക്കറ്റിലൂടെ നടക്കുമ്പോള്‍ ഒരു...

ബാറിലെ വാക്കുതർക്കം;കൊല്ലത്ത് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിൻതുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി;3പേർ കസ്റ്റ‍ഡിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ രണ്ട് പേർ...

കര്‍ണാടകയിലെ കുടഗില്‍ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല; കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യക്ക് വേണ്ടി മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കര്‍ണാടകയിലെ കുടഗില്‍ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോള്‍ മലയില്‍ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ...

വീണ്ടും മിന്നി തിളങ്ങി സമീര്‍ റിസ്‌വി; മുംബയ് ഇന്ത്യന്‍സിനെ അനായാസം വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്; തുടര്‍ച്ചയായി രണ്ടാം വിജയം

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബയ് ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. മുംബയ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 1.5 ഓവറുകള്‍ ബാക്കി നില്‍ക്കെ അവര്‍ മറികടക്കുകയായിരുന്നു. 51...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill