Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൊച്ചിയില്‍ നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ വിദേശികള്‍ ഡ്രോണില്‍ ചിത്രീകരിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പോലീസ്

കൊച്ചി: കൊച്ചിയില്‍ നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ വിദേശികള്‍ ഡ്രോണില്‍ ചിത്രീകരിച്ച സംഭവത്തില്‍ ദുരൂഹത ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. അമേരിക്കൻ പൗരന്മാരായ കാറ്റി മിഷെല്‍ ഫെല്‍പ്സ്, ക്രിസ്റ്റഫർ എന്നിവരാണ് രണ്ട് ദിവസം മുൻപ് ഫോർട്ട്‌ കൊച്ചിയില്‍...

വൈക്കം ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉൽസവത്തിന് കൊടികയറി :28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

വൈക്കം : ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉൽസവം കൊടികയറി ആരംഭിച്ചു. തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി യദുകൃഷ്ണൻ എന്നിവർ കൊടിയേറ്റിന് കാർമികത്വം വഹിച്ചു. അസിസ്റ്റൻഡ് ദേവസ്വം കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ കെടാവിളക്കിലും...

പാലക്കാട് വാഹനാപകടത്തില്‍ ഓട്ടോ യാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം; നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലിടിക്കുകയുമായിരുന്നു

പാലക്കാട്: പാലക്കാട്‌ കോങ്ങാട് മാഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയില്‍ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്. കുണ്ടളശ്ശേരി ഗവ. എല്‍. പി. സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്....

200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കുമെന്ന് ശബരിനാഥൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നും സൂക്ഷ്മ പരിശോധന സമയത്ത്...

തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്നത് 40 ലക്ഷം: യഥാർത്ഥ ചെലവ് എത്രയെന്നറിയാമോ?

കോട്ടയം: ചെലവഴിക്കാവുന്നത്‌ 40 ലക്ഷം, പക്ഷേ, പോസ്‌റ്ററിനും ബാനറിനും പോലും ഈ പണം തികയില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണക്കിനൊക്കുകയും വേണം എന്നാല്‍, പ്രചാരണ രംഗത്ത്‌ കുറവൊന്നും സാധ്യമല്ലെന്നുമായതോടെ കുഴങ്ങി സ്‌ഥാനാര്‍ഥികളും നേതാക്കളും. സമീപ വര്‍ഷങ്ങളിലാണു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill