Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സ്ത്രീ ശക്തി’ ലോട്ടറി ഫലം (31/03/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'സ്ത്രീ ശക്തി' ലോട്ടറി ഫലം (31/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- SP 307508 (GURUVAYOOR)   Cons Prize-Rs :5,000/- SN 307508 SO 307508 SR 307508 SS 307508 ST 307508...

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കാനുള്ള വിവാദ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി: 700 കോടിയുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല: ഭരണകാലാവധി...

കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കാനുള്ള വിവാദ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി. 700 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന ഇടപാടില്‍ മെയ്...

സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക: ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് പാലിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ കഴുത്തിന് പിടിക്കും.

ഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് 2021-ലെ ഐ.ടി. നിയമത്തില്‍ വിപുലമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങള്‍ പ്രകാരം...

ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ കൊല്ലപ്പെട്ടു!

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനില്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടതായി സൂചന. മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരില്‍ ഒരാളാണ് താഹിർ. ജെയ്‌ഷെ മുഹമ്മദിന്റെ...

സഹകരണ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ അഴിമതി; സത്യം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു; സഹകരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണം; രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടില്‍ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ സഹകരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill