Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച അരിയോടൊപ്പമുള്ള പണം മോഷ്‌ടിച്ച്‌ നാട്ടിലേക്കയച്ചു; അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നടപടി

ശബരിമല: സന്നിധാനത്തില്‍ ഭക്തർ സമർപ്പിക്കുന്ന അരി ശേഖരിക്കുന്നതിനിടെ, അരിയോടൊപ്പം വീഴുന്ന പണം മോഷ്ടിച്ച്‌ പോസ്റ്റ് ഓഫീസിലൂടെ നാട്ടിലേക്ക് അയച്ചെന്ന കേസില്‍ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്ന് സൂചന. അടൂർ ചൂരക്കോട് സ്വദേശി...

‘സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യില്‍ കെട്ടിക്കൊടുത്തത് എന്താണ്? പാട്ട് പാടുമ്പോള്‍ അത് ആലോചിക്കണം’; എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാഗാന്ധിയുടെ കൈയ്യില്‍ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മള്‍ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുല്‍ ഗാന്ധിയ്ക്ക് വീട്ടില്‍...

വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തും; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യവും ഭയരഹിതവുമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടന്‍...

പാചകവാതക പ്രതിസന്ധി; പകല്‍ സമയം ഇൻഡക്ഷൻ പാചകം, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി കെഎസ്‌ഇബി

കോട്ടയം: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ പലരും വിറകടുപ്പിനേക്കാള്‍ കൂടുതല്‍ ഇന്‍ഡക്‌ഷന്‍ കുക്കറുകളോടാണ് എല്ലാവര്‍ക്കും പ്രിയം. ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങളുമായി കെഎസ്‌ഇബി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം പകല്‍സമയത്ത് മതിയെന്നാണ് നിര്‍ദ്ദേശം....

‘ബ്രേക്ക് എടുക്കണമെങ്കില്‍ കിറ്റ്‌കാറ്റ് കഴിക്കണമെന്നില്ല, കേരളത്തിലേക്ക് വരൂ’, വെറൈറ്റി പരസ്യവുമായി കേരള ടൂറിസം

തിരുവനന്തപുരം: പോളണ്ടിലേക്ക് കയറ്റിയയച്ച കിറ്റ്കാറ്റ് ചോക്ളേറ്റ് കാണാതായെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. 12 ടണ്‍ കിറ്റ്‌കാറ്റ് ചോക്ളേറ്റാണ് കാണാതെ പോയിരിക്കുന്നത്. ഇറ്റലിയിലെ ചോക്‌ളേറ്റ് നിർമ്മാണ കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് ട്രക്കില്‍ കൊണ്ടുപോകും വഴിയാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill