Tuesday, February 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഒടുവില്‍ ആശ്വാസ തീരുമാനം; അയഞ്ഞ് ഡോക്ടര്‍മാ‍ര്‍; സ‍ര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം മാറ്റിവച്ചു; അധ്യാപനവും പുനരാരംഭിക്കും

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം മാറ്റി വച്ചു. അധ്യാപനവും പുനരാരംഭിക്കും. സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരമാണ്...

‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍ക്കുക’; കെഎസ്‌ആര്‍ടിസി ബസില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മാർക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷൻ നല്‍കുമെന്നും...

മൈസൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ബംഗളൂരു: മൈസൂരുവില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി മുഹമ്മദ് വി. ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. കോഴിക്കോട് ആയഞ്ചേരി സ്വദേശിയാണ്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ്...

കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ വില്പനമേള…! ഓക്സിജനിൽ മൊബൈൽ ഉത്സവത്തിന് തുടക്കമായി; ബഡ്ജറ്റിന് ഇണങ്ങുന്ന സ്മാർട്ട്ഫോണുകൾ ഏറ്റവും ആകർഷകമായ വിലയിൽ; കുറഞ്ഞ ഡൗൺപേയ്‌മെന്റ്; മികച്ച എക്സ്ചേഞ്ച് ബോണസുകൾ; പോകാം ഓക്സിജനിലേക്ക്…!

കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീറ്റെയ്‌ൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിൽപനമേളയായ 'ഓക്സിജൻ മൊബൈൽ ഉത്സവത്തിന്' തുടക്കമായി. കേരളത്തിലുടനീളമുള്ള ഓക്സിജന്റെ 45...

ബിജെപി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു; ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കല്‍, സുമേഷ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill