Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പൂഞ്ഞാറിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.

പൂഞ്ഞാർ :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പര്യടനം നടത്തി. ചെമ്മലമറ്റം, തിടനാട്, കൊണ്ടൂർ, തണ്ണിനാൽ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ചെമ്മലമറ്റം...

ആഭ്യന്തര-നയതന്ത്ര രംഗങ്ങളില്‍ ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം; ആക്ഷേപവുമായി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി

കോട്ടയം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ ആഭ്യന്തര രംഗത്തും വിദേശ നയന്ത്രരംഗത്തും സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. ഇലക്ഷന്‍ കോണ്‍ക്ലേവ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം...

ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൊച്ചി: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍. ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും...

‘മറ്റേ മോനേ’ പ്രയോഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി; രാജീവ് ചന്ദ്രശേഖറിന് ഷാള്‍ ഇട്ടത് വിവാദം ആക്കിയത് മറ്റേ ഗുണമുള്ളവർ

കോഴിക്കോട്: മറ്റേ മോനേ എന്ന് വിളിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. മറ്റു അർത്ഥത്തില്‍ അല്ല ആ പദം ഉപയോഗിച്ചത്. അതിനിടെ മറ്റൊരു...

ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം നിർബന്ധമില്ല; സുപ്രിംകോടതി

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കണമെന്ന നിർബന്ധമില്ലെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചാണ് സുപ്രിംകോടതിയുടെ ഈ നിരീക്ഷണം. വന്ദേമാതരം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill