Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും;വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം...

ശബരിമല സ്വർണ്ണക്കൊള്ള കേസ് : കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഒരുങ്ങി ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഒരുങ്ങി ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനെയും...

ആലപ്പുഴയിൽ വിവാഹ സൽക്കാരത്തിന് വീട്ടിൽ വാറ്റിയ 2 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി;പ്രതിക്കായി തെരച്ചിൽ ഊർജിതം

അമ്പലപ്പുഴ: കരുമാടിയിൽ വിവാഹ സൽക്കാരത്തിന് വാറ്റിയ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കരുമാടി കിഴക്കേമുറയിൽ ഹേമാലയത്തിൽ ശ്യാംകുമാറിന്റെ വീട്ടിൽ നിന്നാണ് രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ...

വേനൽ കനത്തു; മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ പരിശോധനയില്ലാതെ കുടിവെള്ള വിതരണം;തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിക്കുന്ന ലൈസൻസുകളില്ല

കോട്ടയം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷം. ഇത് മുതലെടുത്ത് കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം...

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്. മുൻഭാഗം തകർന്ന നിലയിലായിരുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill