Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മെഗാ ബ്ലോക്ക്ബസ്റ്റര്‍ വിജയകുതിപ്പുമായി ഷാജി പാപ്പനും പിള്ളേരും; 50 കോടി ക്ലബ്ബിലേക്ക് ആട് 3

റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളില്‍ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആട് 3. മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത...

വേനല്‍ കടുക്കുന്നു: പകല്‍ ചൂട് 37 ഡിഗ്രിയായി ഉയർന്നു: വിയർത്ത് കുളിച്ച് സ്ഥാനാർത്ഥികളും പ്രവർത്തകരും: വയസൻ സ്ഥാനാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ .

കോട്ടയം: വേനല്‍ കടുക്കുന്നു.. പകല്‍ ചൂട് 37 ഡിഗ്രിയായി ഉയര്‍ന്നതോടെ ഉച്ചയ്ക്കു പുറത്തിറങ്ങാന്‍ പോലും ജനം മിടിക്കുന്നു. പല ജില്ലകളിലും ശരാശരി താപനില 36 ഡിഗ്രിയില്‍ എത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില...

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണം പിൻവലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ അധികച്ചെലവ് കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ...

 പൂഞ്ഞാർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നാമനിർദേശപത്രിക സമർപ്പിച്ചു: യുഡിഎഫ് കണ്‍വൻഷൻ ഇന്നു വൈകുന്നേരം നാലിന് എരുമേലിയിൽ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നാമനിർദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസില്‍ദാർ ജെ. താജുദീൻ മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. എല്‍ഡിഎഫ് കൺവന്ഷന് കാഞ്ഞിരപ്പള്ളി: പൂഞ്ഞാര് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി...

സതീശന്റെ പരാമർശം ശുദ്ധ അസംബന്ധം; പാലക്കാട് സിപിഐഎം-ബിജെപി ഡീലെന്ന വിഡി സതീശന്റെ പരാമർശം തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം: വിഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജൻ. പാലക്കാട് സിപിഐഎം-ബിജെപി ഡീൽ എന്ന വിഡി സതീശന്റെ ആരോപണം തള്ളിയാണ് ഇപി ജയരാജൻ രംഗത്തെത്തിയത്. സതീശന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill