Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൂട്ടുകെട്ട് പൊളിയുന്നോ? ഇറാനുമായി സമാധാനത്തിന് ട്രംപിൻ്റെ രഹസ്യനീക്കം; തന്റെ വിശ്വസ്തരെ ചർച്ചകള്‍ക്ക് ചുമതലപ്പെടുത്തിയതായി വിവരം; നീക്കം ഇസ്രയേല്‍ അറിയാതെയെന്നും സൂചന

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ "സമാധാന കരാറിന്" (Peace Deal) അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. തന്റെ വിശ്വസ്തരും...

അരയും തലയും മുറുക്കി മുന്നണികൾ; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി; അവധി ദിനമായ ഇന്ന് പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ത്ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച

കോട്ടയം:നിയമസഭ പോരിന്റെ പടയൊരുക്കത്തിൽ അരയും തലയും മുറുക്കി കളംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാന മുന്നണികൾ. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം...

ഇ​സ്ര​യേ​ൽ ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം; വൻ നാശനഷ്‌ടമെന്ന് സൂചന; 39 പേ​ർ​ക്ക് പ​രി​ക്ക്

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​ന്‍റെ ആ​ണ​വ​കേ​ന്ദ്രം ഇ​റാ​ൻ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ലി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​മോ​ണ​യി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ് ഡി​മോ​ണ​യി​ൽ...

എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ 24 മുതൽ ജില്ലകളിൽ പര്യടനം നടത്തും; തുടക്കം പത്തനംതിട്ടയിൽ;കോട്ടയത്ത് 25 ന്

തിരുവനന്തപുരം : എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചമുതൽ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സി.പി.എം നേതാക്കളായ എം.എ. ബേബി, എം.വി....

കോഴിക്കോട് കൂടുതൽ പേർക്ക് ഷിഗെല്ല;എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു ; 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിൾ പരിശോധനയിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill