Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആക്രമണം ശക്തമാക്കി യുഎസ്- ഇസ്രയേല്‍ സഖ്യം; ഇറാനിൽ ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ കൂടുതൽ ശക്തമാകുകയാണ്. ആക്രമണത്തിൽ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് (ഐആര്‍ജിസി) വക്താവ് കൊല്ലപ്പെട്ടു. അലി മുഹമ്മദ് നൈനിയാണ് ഇസ്രയേല്‍-അമേരിക്ക സംയുക്ത മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഉണ്ടായ...

ചിറയിന്‍കീഴിൽ സീറ്റ് വിവാദം: കോണ്‍ഗ്രസ് നേതാവ് ബി.എസ്. അനൂപും കെപിസിസി മുന്‍ അംഗം അരുണ്‍ രാജും ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ബി.എസ്. അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ രാജും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ചിറയിന്‍കീഴ്...

ചാണ്ടി ഉമ്മനും എതിരാളി കെ.എം.രാധാകൃഷ്ണനും ഒരേ വേദിയിൽ: ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച റജി സക്കറിയയും ഈ അപൂർവ സംഗമത്തിൽ .

കോട്ടയം: മകൻ തന്റെ എതിരാളിയെയും അപ്പന്റെ എതിരാളിയെയും ഒരേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ അതൊരു അപൂർവ സംഗമമായി. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനുമാണ് ഒരേ വേദിയിൽ കണ്ടുമുട്ടിയത്. പാമ്പാടി മുസ്ലിം ജുമാ...

കേരളം ചുട്ടുപൊള്ളുന്നു, താപനിലയിൽ ക്രമാതീതമായ വർധന; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനിലയിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,...

ഇന്ദ്രജിത്തിന്റെ ‘നായകന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ-റിലീസ് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം

ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ നായകൻ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകൻ റീ റിലീസ് ചെയ്യുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ വീണ്ടുമെത്തുകയാണ് കഥകളി കലാകാരന്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill