Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏറ്റുമാനൂർ . കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ: ഇനി മത്സരത്തിന് മാറ്റു കൂടും.

കോട്ടയം : ജില്ലയിൽ ഏറ്റുമാനൂരിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും യു ഡി എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി...

ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ; വിവാദ പരാമർശം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ വരണമെന്ന് വിവാദ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി...

ശബരിമല സ്ത്രീ പ്രവേശനം; ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാരിൻ്റെ നിലപാട് അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല; വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടും; മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേല്‍പ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി...

ഇസ്രയേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം; വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകി ഡിജിസിഎ

ഡൽഹി : ഇസ്രയേൽ അടക്കമുള്ള ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡിജിസിഎ കർശന...

ജപ്തി തടയാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി; ക്രെയിനുമായി എത്തി ജപ്തി നടപടി പൂർത്തിയാക്കി പൊലീസും ആർടിഒയും

കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി. ക്രെയിൻ ഉപയോഗിച്ച്‌ ജപ്തി നടപടി പൂർത്തിയാക്കി പൊലീസും ആർടിഒയും. കൊച്ചിയിലാണ് സംഭവം. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill