Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ഹെല്‍മറ്റ് ഓണ്‍ – സേഫ് റൈഡ്’;ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരില്‍ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവായ 'ഹെല്‍മറ്റ് ഓണ്‍ - സേഫ് റൈഡ്' ലൂടെയാണ് ഇത്രയും രൂപ...

ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന്...

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ തര്‍ക്കം രൂക്ഷം ; നോട്ടക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പൊന്നാനിയില്‍ ബോര്‍ഡ്

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹാരമായില്ല. ഒരു വിഭാഗം പ്രതിഷേധം തുടരുന്നതിനിടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയില്‍...

സമയം തീരുന്നു; കേരളത്തിൽ പിഡബ്ല്യൂഡി വകുപ്പില്‍ ജോലിയൊഴിവ്; അവസാന തീയതി ഏപ്രില്‍ 1

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഓവര്‍സീയര്‍ (സിവില്‍) തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം ഏപ്രിൽ 1ന് അവസാനിക്കും. . താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. തസ്തികയും ഒഴിവുകളും പൊതുമരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍...

കുറിച്ചി പാതിയപ്പള്ളിയിലായ കോയിത്ര കെ.എ എബ്രഹാം നിര്യാതനായി

കുറിച്ചി: പാതിയപ്പള്ളിയിലായ കോയിത്ര കെ.എ എബ്രഹാം (83)  നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ എബ്രഹാം (താഴത്ത് കരോട്ട് വല്യത്തിലായ കുന്നംകര കുടുംബാംഗമാണ് ). മക്കൾ: നിബു എബ്രഹാം ( കോയിത്ര കൺസ്ട്രക്ഷൻ ) , റോബിൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill