Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തലയോട്ടിയില്‍ ഏഴ് സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവ്; ഇടതുകണ്ണിനു താഴെ കവിളില്‍ വലിപ്പമുള്ള മുറിവ്; തലയ്ക്ക് ഗുരുതര പരിക്ക്; എറണാകുളം ഗവ.മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് നല്‍കി വിട്ടു; വഴിയില്‍ കുഴഞ്ഞു...

കളമശേരി: തലയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ എറണാകുളം ഗവ.മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വിട്ടു. ആശുപത്രിയില്‍ നിന്നും നടന്നു പോയ രോഗി സമീപത്തെ ബസ് ടെര്‍മിനലിനു മുന്നില്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തിന്റെ കൂടെ ആരും...

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം…! ജെഇഇ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും സെന്ററുകള്‍; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങള്‍

ദുബായ്: പ്രവാസി വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം. ദുബായിലെ കുവൈത്തിലെയും വിദ്യാർത്ഥികള്‍ക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. ബഹറൈനിലെ വിദ്യാർത്ഥികള്‍ക്കുള്ള കേന്ദ്രം സംബന്ധിച്ച്‌ ചർച്ചകള്‍ നടക്കുകയാണ്. ...

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഒളിവില്‍; പ്രതിക്കായി പീരുമേട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഏലപ്പാറ: ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്. കൊലപാതകം ആണെന്ന...

ഇടുക്കിയിൽ ചിത്രം തെളിഞ്ഞു; പോര്‍ക്കളത്തില്‍ 27 പേർ ; അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 71 നാമനിർദേശപത്രികൾ ;ഒമ്പത് പത്രികകൾ തള്ളി. ആറ് പത്രികകൾ പിൻവലിച്ചു;കളമൊരുങ്ങുന്നത് തീപാറും പോരാട്ടത്തിന്

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുള്ളത് മത്സരരംഗത്തുള്ളത് 27 സ്ഥാനാർത്ഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് തൊടുപുഴ മണ്ഡലത്തിലാണ്- എട്ട് പേർ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 71 നാമനിർദേശപത്രികകളാണ്. ഇതിൽ ഒമ്പത്...

കർണാടകയിൽ നടുറോഡിൽ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാർ കയറ്റി കൊലപ്പെടുത്തി ഭർത്താവ്;28കാരി കൊല്ലപ്പെട്ടത് ഭർത്താവിന്റെ സംശയരോഗത്തിൽ;പ്രതിക്കായി തിരച്ചിൽ ഊർജിതം

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ അരുംകൊല. കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാൻവി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill