Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള ഫിനാൻഷ്യല്‍ കോര്‍പ്പറേഷനില്‍ കരാര്‍ ജോലി; 50.000 വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ (KFC) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്കാലികവും സ്ഥിരവുമായ ഈ ഒഴിവുകളിലേക്ക് താല്‍പ്പര്യമുള്ളവർക്ക് KFC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.kfc.org...

വിധിയെഴുത്തിന് ഇനി രണ്ടാഴ്ച മാത്രം; പ്രചാരണം ശക്തമാക്കി മുന്നണികള്‍;140 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 890 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. 67...

ശബരി റെയില്‍ പദ്ധതി; അങ്കമാലി-എരുമേലി പാതയില്‍ നാല് തുരങ്കങ്ങള്‍; കോട്ടയം ജില്ലയിയിൽ ഭരണങ്ങാനത്തിനും ചെമ്മലമറ്റത്തിനും മധ്യേ 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കം; പാലങ്ങള്‍ നിരവധി; ആകെ 111 കി.മീ ദൂരം

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർദ്ദിഷ്‌ട പദ്ധതിപ്രകാരം, കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്‌റ്റേഷനും ചെമ്മലമറ്റത്തിനും മധ്യേ ഏകദേശം 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കം നിർമ്മിക്കേണ്ടി വരും. ഹൈക്കോടതി അംഗീകരിച്ച റെയില്‍വേ അലൈൻമെന്റ് പ്ലാനിലാണ്...

പാലായിൽ ഇനി തീപ്പൊരി പോരാട്ടം;3 സ്വതന്ത്രൻമാർ ഉൾപ്പെടെ 7 പേർ കളത്തിലിറങ്ങും

പാ​ലാ: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിഞ്ഞു.പാലാ തിരിച്ച് പിടിക്കാനൊരുങ്ങി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളോ​ടും...

യു.പ്രതിഭ എംഎൽഎക്കെതിരെ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി;ജാമ്യത്തിൽ വിട്ടു;ഇർഷാദിനെ പുറത്താക്കി ലീഗും യുഡിഎഫും

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill