Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ടുപൊളിച്ച്‌ അകത്തു കയറി’; സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടു പോയത് 21 പവന്‍ സ്വര്‍ണം

കോഴിക്കോട്: വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടു പോയത് 21 പവന്‍ സ്വര്‍ണം. തിരുത്തിയാട് അഴകൊടി പൊല്‍പ്പായമെന വീട്ടില്‍ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് കള്ളന്‍കയറിയത്. വീട്ടില്‍...

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (26/03/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം,...

കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട്; മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം;സ്വയം ബസ് സ്റ്റാർട്ടാക്കി; മുന്നോട്ടു നീങ്ങിയ ബസ് ഓഫായി നിന്നതു മൂലം വൻ അപകടമൊഴിവായി

പത്തനംതിട്ട: പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. ഇയാൾ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയ ബസ് ഓഫായി നിന്നതു മൂലം വലിയ അപകടമൊഴിവായി. പമ്പ ഡ്യൂട്ടിക്കു...

അതിരപ്പള്ളിയില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു; ആന ബൈക്ക് കുത്തി നശിപ്പിച്ചു

തൃശൂർ: അതിരപ്പള്ളി ഓയില്‍ പാം എസ്റ്റേറ്റില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. ഒന്നാം ബ്ലോക്കില്‍ താമസിക്കുന്ന ദീപു കോക്കാടിനേയും കൂടെ ഉണ്ടായിരുന്ന അയല്‍വാസി പ്രസന്നകുമാറിനേയുമാണ് കാട്ടാന ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആന ഇവർക്ക് നേരെ...

പൂഞ്ഞാറില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് ; മകൻ ഷോണ്‍ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്ന് പി.സി. ജോർജ്

കോട്ടയം : കേരളത്തില്‍ 15-മുതല്‍ 30- സീറ്റുകള്‍ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ്. മകൻ ഷോണ്‍ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ജോർജ് പറഞ്ഞു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ്.,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill