Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് ചൂട് കൂടുതൽ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു:വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായി പരിഗണിച്ച്‌ ജോലി...

കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപം സാധാരണയില്‍ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തില്‍, സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം...

ടെറസില്‍ നിന്ന് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കോഴിക്കോട് 17കാരന് ഗുരുതര പരിക്ക്

കോഴിക്കോട്: ഓലപ്പടക്കം പൊട്ടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വടകര വില്യാപ്പള്ളി സ്വദേശിയായ യദു യാദവ് (17) ആണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വീട്ടിന്റെ ടെറസില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ യദു യാദവിനെ...

ജോലിസ്ഥലത്ത് സഹപ്രവർത്തകനുമായി തർക്കം; ഷാർജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയില്‍ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ്...

പാകമാകാത്ത പൈനാപ്പിൾ ഹോർമോൺ ഉപയോഗിച്ച് പഴുപ്പിച്ച് കച്ചവടമെന്ന് പരാതി: ഗുരുതര ആരോഗ്യപ്രശ്നമെന്ന് ചൂണ്ടിക്കാട്ടുന്നു.

കോട്ടയം : പൈനാപ്പിൾ വിപണിയാർ കൃത്രിമം നടക്കുന്നതായി ആരോപണം. വിപണിയിൽ പൈനാപ്പിൾ പഴത്തിന് ചൂടുവർദ്ധിച്ചതോടെ ആവശ്യക്കാർ വർദ്ധിക്കുകയു൦ പാകമായ പൈനാപ്പിളിന്റെ ലഭ്യത കുറയുകയു൦ ചെയ്തതോടെ പാകമാകാത്ത പൈനാപ്പിളുകൾ എത്തിപോൺ പോലുള്ള ഹോർമോണുകൾ ഉപയോഗിച്ചു പഴുപിച്ചു വിൽപ്പന...

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; കടബാധ്യത കാരണം മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയെന്ന് മൊഴി

ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് തലസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കാരക്കോണം, നിലമാമൂട് സ്വദേശിയായ അലന്‍ (27) ആണ് പിടിയിലായത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, ഡാന്‍സാഫ് സംഘത്തിന്‍റെ സംയുക്തമായ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill