Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചാത്തന്നൂരിലും പോസ്റ്റര്‍ പ്രതിഷേധം, രാജി ഭീഷണി; ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് ശക്തം

കൊല്ലം : ചാത്തന്നൂര്‍ നിയമസഭാ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കുന്നതില്‍ എതിര്‍പ്പ് ശക്തമാക്കി കോണ്‍ഗ്രസ്. രാജി ഭീഷണിയുമായി ചാത്തന്നൂര്‍ ബ്ലോക്ക കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തില്‍ സേവ് കോണ്‍ഗ്രസ് ചാത്തന്നൂരിന്‍റെ പേരില്‍ പോസ്റ്ററുകളും...

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തം; ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ എല്‍ഡിഎഫ്, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യ പട്ടിക നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ ചലനം ശക്തമാകുന്നു. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് പോരിനിറങ്ങാനുള്ള...

നിലയ്ക്കലിൽ ശബരിമല തീർത്ഥാടന സംഘത്തിൻ്റെ കാറിന് ഇടിമിന്നലേറ്റ് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ സംഘത്തിന്റെ വാഹനത്തിന് ഇടിമിന്നലേറ്റ് തീപിടിച്ചു. ശക്തമായ ഇടിമിന്നനുള്ള സമയത്ത് നിലയ്ക്കല്‍ പാർക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിന് മുകളില്‍ മിന്നലേൽക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6:20-ഓടെ ആയിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച...

കഞ്ഞിക്കുഴിയിൽ ഇന്ന് വടംവലി മാമാങ്കം..!; ഉദയാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള വടംവലി മത്സരം ഇന്ന് (15/03/26)  വൈകീട്ട് 5ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം...

കോട്ടയം : കഞ്ഞിക്കുഴി ഉദയാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള വടംവലി മത്സരം ഇന്ന് (15/03/26)  വൈകീട്ട് 5ന് കഞ്ഞിക്കുഴി പുളിക്കൽ ചിറ സെന്ററിൽ നടക്കും.  വടംവലി മാമാങ്കം തിരുവഞ്ചൂർ...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രഖ്യാപനവുമായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill