Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ അതുലിൻ്റെ മുന്നിലും പിന്നിലുമായി രണ്ട് കാറുകള്‍; നടത്തിയത് വൻ ആസൂത്രണം; അലുവ അതുല്‍ കൊലക്കേസില്‍ കൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന്...

50 രൂപയുണ്ടോ? എങ്കിൽ ഒരുദിവസത്തെ വിശപ്പടക്കാം; സാധാരണക്കാര്‍ക്ക് താങ്ങായി കോർപറേഷൻ്റെ ആദ്യ ഇന്ദിര കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 20 രൂപയുടെ സമൃദ്ധി ഊണ് എല്ലാവർക്കും പരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ സമൃദ്ധിക്ക് പുറമേ വിശക്കുന്നവർക്ക് കരുതലായി കോർപറേഷൻ്റെ ആദ്യ ഇന്ദിര കാൻ്റീനും പ്രവര്‍ത്തനം ആരംഭിച്ചു. പാചകവാതക ക്ഷാമത്തെ തുടർന്ന്...

പാണ്ഡവം കടമ്മാട്ട് പി.വി ഭാസി (/84) നിര്യാതനായി

കോട്ടയം:പാണ്ഡവം കടമ്മാട്ട് പി.വി ഭാസി (84) നിര്യാതനായി. ഭാര്യ : ജഗദമ്മ. മകൻ : അജിത്ത്. സംസ്ക്കാരം ഇന്ന് (15.03.2026 ) 4ന് വീട്ടുവളപ്പിൽ.

‘രണ്ട് ദിവസം കൂടി കഷ്ടിച്ച്‌ കൊണ്ടുപോകാനുള്ള സിലിണ്ടറുകള്‍ മാത്രം ബാക്കി’; കേരളത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; പ്രതിസന്ധി രൂക്ഷം…!

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയും സമയക്രമീകരണം നടത്തിയും അടച്ചുപൂട്ടല്‍ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍. ഹോട്ടലുകള്‍, തട്ടുകടകള്‍, ഹോസ്റ്റലുകളിലെ മെസ്സ് എന്നിവകളെ...

ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു;നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്ച് 16 ന് വൈകിട്ടാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill