ഞെട്ടിപ്പിക്കുന്ന കളക്ഷൻ! ലാലേട്ടന്റെ ബോക്സോഫീസ് വാഴ്ച’ തുടരും ‘; ചിത്രം 3 ദിവസം കൊണ്ട് നേടിയ കളക്ഷൻ ഒഫീഷ്യലായി പുറത്തുവിട്ട് നിർമാതാക്കൾ
കൊച്ചി: മോഹൻലാല്‍ നായകനായി വന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നക്കുന്നത്. നടനെന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രം എന്നും, ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് റിവ്യൂകള്‍ പ്രവഹിക്കുന്നത്. ബുക്കിംഗ് സൈറ്റുകളെ ഞെട്ടിക്കുന്ന ബുക്കിംഗാണ് ചിത്രത്തിന്‍റെ ആദ്യ […]