Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സൗദി അറേബ്യയിലെ റിയാദിൽ വീണ്ടും ആക്രമണം; ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി. കുവൈത്തിലെ മിന അല്‍ അഹ്മദി...

ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്; എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജി സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'പാർട്ടിക്കകത്ത്...

ഏറ്റുമാനൂരിൽ കൂട്ടത്തിലൊരാളായി നിന്ന് ജനഹൃദയം കീഴടക്കി വി എൻ വാസവൻ; എൽഡിഎഫ് പ്രചാരണം ശക്തം

കോട്ടയം: എറ്റുമാനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ വി എൻ വാസവന് ലഭിക്കുന്ന ജനപിന്തുണ ശ്രദ്ധേയമാകുന്നു. “പ്രത്യേകിച്ച് പരിചയപ്പെടുത്തൽ വേണോ, എല്ലാർക്കും അറിയില്ലെ വാസവൻ ചേട്ടനെ” എന്ന ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം തന്നെ അദ്ദേഹത്തിന്റെ...

ഏത് വികസന പദ്ധതിയെയും എതിര്‍ക്കുക എന്ന നിലപാട് ചിലര്‍ക്കുണ്ട്; ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കെ-റെയിലിനെതിരെ അത്തരം എതിര്‍പ്പുകളുണ്ടായത്; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച കെ-റെയില്‍ പദ്ധതി സാധ്യമാകാതെ...

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച കെ-റെയില്‍ (സില്‍വര്‍ലൈന്‍) പദ്ധതി സാധ്യമാകാതെ പോയതിനെ കുറിച്ച്‌ മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വികസന പദ്ധതിയെയും എതിര്‍ക്കുക എന്ന...

കേരളത്തില്‍ യുഡിഎഫിന് 85 മുതല്‍ 100 സീറ്റ് വരെ ലഭിക്കും; മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; ശശി തരൂർ

ന്യൂഡൽഹി: കേരളത്തില്‍ യുഡിഎഫിന് 85 മുതല്‍ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂർ. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച്‌ ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്. നികുതി ദായകരുടെ പണം കേഡർമാരുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill