Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണം; ദെെവിക ശക്തിയില്‍ നിന്നുള്ള നിര്‍ദേശമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് സുപ്രീം കോടതിയെ അറിയിച്ചു. വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്നും ദെെവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും സുപ്രീം കോടതിയില്‍...

കാളികാവിൽ വൻ മോഷണശ്രമം; പ്രദേശത്തെ ഒറ്റവീടും വിടാതെ കള്ളൻ;28 പവൻ സ്വർണം കവർന്നു;ഇരുട്ടിൽ തപ്പി പോലീസ്

നിലമ്പൂർ: കാളികാവ് : കാളികാവ് ചിറ്റയിൽ ആക്കുംപാറിൽ വ്യാപക മോഷണം. മൂന്നു വീടുകളിലാണ് മോഷണത്തിന് ശ്രമിച്ചത്. ജനവാസ മേഖലയിലെ മൂന്ന് വീടുകളിലാണ് ഒരേരാത്രി മോഷണശ്രമം നടന്നത്. ഇതിൽ കുരിക്കൾ മൂസയുടെ വീട്ടിൽനിന്ന് 28 പവൻ...

വർക്കലയിൽ സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചു;എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

തിരുവനന്തപുരം: സിപിഐഎം പ്രാദേശിക നേതാവും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗവുമായ സ്മിത സുന്ദരേശൻ ബിജെപിയില്‍ ചേര്‍ന്നു. രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച...

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി; നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേറ്റ് പ്രവർത്തകർ

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി. പത്തനാട് നിന്നും ആരംഭിച്ച റോഡ് ഷോ കറുകച്ചാലിൽ സമാപിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ...

എൻജിനീയറിങ് (ജെ.ഇ) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയ്ക്ക് തെളിവ്: ജോസ് കെ മാണി

കോട്ടയം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും തിരുപ്പിറവി ദിവസമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill