Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം നാളെ സമാപിക്കും

കോട്ടയം: പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം നാളെ പൂര്‍ത്തിയാകും. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒന്‍പതു കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച പരിശീലനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്. രണ്ടാംഘട്ടത്തില്‍...

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 14629 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 14629 പ്രചാരണ സാമഗ്രികള്‍ ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 10655 പോസ്റ്ററുകളും 953 ബാനറുകളും 2660 മറ്റു...

ഹോര്‍മുസ് കടലിടുക്കില്‍ പാക് കപ്പല്‍; തിരിച്ചയച്ച്‌ ഇറാൻ; കടല്‍ കടക്കാൻ അനുമതി തേടിയില്ലെന്ന് വിശദീകരണം; നടപടി പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെ

ഡൽഹി: കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ ചരക്ക് കപ്പല്‍ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാൻ നിഷേധിച്ചതിനെ തുടർന്ന് തിരിച്ചുവിട്ടു. പാകിസ്ഥാന്റെ സെലൻ എന്ന കപ്പലിനാണ് അനുമതി നിഷേധിച്ചത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം...

കോട്ടയം മണിപ്പുഴയിലെ നാലുവരിപ്പാത കൈയ്യേറി, കൈയ്യേറി രണ്ട് വരിപ്പാതയായി മാറി ; പെട്ടിക്കടക്കാർ മുതൽ കാർ ഷോറൂമുകാർ വരെ റോഡ് കൈയ്യേറി; വൻകിട കൈയ്യേറ്റക്കാർ പാവപ്പെട്ട ഫുട്പാത്ത് കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്നു

കോട്ടയം: കോടിമത നാലുവരി പാതയിൽ വ്യാപക റോഡ് കൈയേറ്റം. എം സി റോഡിൻ്റെ ഇരുവശത്തുമായാണ് റോഡ് പുറമ്പോക്ക് വ്യാപകമായി കൈയ്യേറിയിരിക്കുന്നത്. പെട്ടിക്കടക്കാർ മുതൽ കാർ ഷോറൂം നടത്തുന്നവർ വരെയാണ് റോഡ് കൈയ്യേറിയത്. മണിപ്പുഴയിൽ റോഡ്...

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ വിപുലമായ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും നടത്തപ്പെടുന്നു; തീർത്ഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ...

അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും. മാർച്ച്‌ 27 നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6 . 45, 8.00, 9.15 ,10....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill