Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് പൂട്ടിയത് 100 ഹോട്ടലുകൾ: ഹോട്ടൽ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു:ഹോട്ടല്‍ മേഖലയെ ആശ്രയിക്കുന്ന പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചി, മീന്‍ വ്യാപാര കേന്ദ്രങ്ങളിലേക്കും തൊഴില്‍ നഷ്ടം വ്യാപിക്കുന്നു.

കോട്ടയം: ഓരോ ദിവസവും പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കോട്ടയത്ത് വർധിക്കുന്നു. ഇതുവരെ പൂട്ടിയത് 100 ഹോട്ടലുകൾ. ഇന്നും പലയിടത്തും ഹോട്ടലുകൾക്ക് താഴ് വീഴും. പാചക വാതക പ്രതിസന്ധിക്ക് യാതൊരു മാറ്റവുമില്ല.. ജില്ലയില്‍ ഹോട്ടല്‍ ആന്റ്...

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ തിരിച്ചെടുത്തു; നാലു മാസത്തിലേറെയായി ക്ഷേത്രത്തിലെ കീഴ്ശാന്തിപ്രവർത്തികളിൽനിന്ന് മാറ്റിനിർത്തിയതിന് ശേഷമാണ് തീരുമാനം; ദേവസ്വം ഭരണസമിതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ ദേവസ്വം ഭരണസമിതി തിരിച്ചെടുത്തു. നാലു മാസത്തിലേറെയായി ക്ഷേത്രത്തിലെ കീഴ്ശാന്തിപ്രവർത്തികളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ഭക്തരുടെ മുൻപിൽവെച്ച് ക്ഷേത്രം ശ്രീലകവാതിൽ കൊട്ടിയടച്ചതിനെത്തുടർന്നുള്ള പരാതിലാണ് രാമൻനമ്പൂതിരിയുടെ പേരിൽ നടപടിയെടുത്തത്. വിശദീകരണംതേടി ഭരണസമിതിയിലേക്ക്...

നിശ്ചയിച്ച വിവാഹം മുടങ്ങി; ചോദിക്കാനെത്തിയ പെൺവീട്ടുകാർക്ക് മർദ്ദനം; പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും പരിക്ക്

മലപ്പുറം: നിശ്ചയിച്ച വിവാഹം മുടങ്ങിയത് ചോദിക്കാനെത്തിയ പെൺവീട്ടുകാർക്ക് മർദനമേറ്റെന്നു പരാതി. അത്തിക്കാപറമ്പിൽ കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയും പെരിന്താറ്റിരി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. വിവാഹാലോചന മുടങ്ങിയതു സംബന്ധിച്ച് ചോദിക്കാനെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും...

ഗുണ്ടാ നേതാവിനെ നടുറോഡിൽ കാർ തടഞ്ഞു നിർത്തി വെട്ടിക്കൊന്നു;ജിം സന്തോഷ് വധകേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്.

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. ജിം സന്തോഷ് വധകേസിലെ പ്രതിയാണ് അതുൽ. കേസിൽ ജാമ്യം നേടി മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നടുറോഡിൽ അതുൽ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞായിരുന്നു ആക്രമികൾ ഇയ്യാളെ...

കോട്ടയം നഗരം ഉത്സവ ലഹരിയിലേക്ക്:തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറും: 16, 17 തീയതികളിൽ ഗാനമേള: 23 – ന് തിരുനക്കര പൂരം: 24 – ന്...

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7ന് തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 8ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill