Friday, February 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും പെൻഷനാവുന്ന ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി; എറണാകുളം റേഞ്ച് ഡി.ഐ.ജി...

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 28ന് സർവ്വീസിൽ നിന്നും പെൻഷനാവുന്ന കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. എറണാകുളം റേഞ്ച്...

മകൾക്ക് പിന്നാലെ അമ്മയും,​ ചിതറയിൽ ആത്മഹത്യക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു;ആത്മഹത്യകുറിപ്പ് കണ്ടെത്തി

കൊല്ലം: ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു. വട്ടമുറ്റത്ത് സിപിഎമ്മിന്‍റെ വാർഡ് മെമ്പറായിരുന്ന സിന്ധുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സിന്ധുവിന്‍റെ മകൾ ലക്ഷ്മി ആദ്യം മരണപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളിലെ തറയിൽ...

ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് യൂട്യൂബില്‍ കഥ പറഞ്ഞ ആര്‍.ശ്രീലേഖ കുടുങ്ങി ! ഇരകളുടെ വിവരങ്ങള്‍ യൂട്യൂബില്‍ വെളിപ്പെടുത്തിയതിന് പോക്‌സോ കേസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. യൂട്യൂബ് ചാനലിലൂടെ ബലാത്സം​ഗ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സ്വകാര്യ...

20,000 ശമ്പളത്തിൽ കുടുംബശ്രീയില്‍ ജോലി നേടാം;ജില്ല അടിസ്ഥാനത്തിൽ നിയമനം;മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനില്‍ ജോലി നേടാന്‍ അവസരം. വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ജില്ല അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തികയും ഒഴിവുകളും കുടുംബശ്രീ ജില്ല...

ഭർതൃവീട്ടിൽ നിന്ന് 35 പവനും പണവും കവർന്ന് മുങ്ങി; മോഷണം പോയെന്ന് വരുത്തിത്തീർക്കാൻ കേസ് കൊടുക്കാൻ മുൻകൈയെടുത്തു; ഒളിവിലായിരുന്ന പ്രതിയെ തന്ത്രപരമായി കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്ത് പൂച്ചാക്കൽ പൊലീസ്

പൂച്ചാക്കൽ: ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ് എൽ പുരം കോർത്തുശ്ശേരി ആതിര ജി (26) യെയാണ് പൂച്ചാക്കൽ പൊലീസ് കോട്ടയത്തുനിന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill