Friday, February 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

20,000 ശമ്പളത്തിൽ കുടുംബശ്രീയില്‍ ജോലി നേടാം;ജില്ല അടിസ്ഥാനത്തിൽ നിയമനം;മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനില്‍ ജോലി നേടാന്‍ അവസരം. വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ജില്ല അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തികയും ഒഴിവുകളും കുടുംബശ്രീ ജില്ല...

ഭർതൃവീട്ടിൽ നിന്ന് 35 പവനും പണവും കവർന്ന് മുങ്ങി; മോഷണം പോയെന്ന് വരുത്തിത്തീർക്കാൻ കേസ് കൊടുക്കാൻ മുൻകൈയെടുത്തു; ഒളിവിലായിരുന്ന പ്രതിയെ തന്ത്രപരമായി കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്ത് പൂച്ചാക്കൽ പൊലീസ്

പൂച്ചാക്കൽ: ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ് എൽ പുരം കോർത്തുശ്ശേരി ആതിര ജി (26) യെയാണ് പൂച്ചാക്കൽ പൊലീസ് കോട്ടയത്തുനിന്ന്...

പാർലമെന്റില്‍ എത്തിയ ഫ്രാൻസിസ് ജോര്‍ജ് എംപിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂ ഡൽഹി :കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പാർലമെന്റില്‍ എത്തിയ അദ്ദേഹത്തിന് ചെറിയ തലകറക്കം നേരിട്ടതിനെ തുടർന്നാണ് ഡല്‍ഹിയിലെ ആർഎംഎല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ...

പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയുടെ വികസനത്തിന്‌ തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും വില്ലേജ് ഓഫീസ് നിർമാണം ത്വരിതഗതിയിലാക്കുമെന്ന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ. എ; പാമ്പാടി ഗ്രാമ പഞ്ചയാത്ത് വികസന സെമിനാർ...

കോട്ടയം:പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയുടെ വികസനത്തിന്‌ തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും വില്ലേജ് ഓഫീസ് നിർമാണം ത്വരിത ഗതിയിൽ ആക്കുമെന്നും മിനി സിവിൽ സ്റ്റേഷൻ ആക്കി മാറ്റുമെന്നും അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ പാമ്പാടി ഗ്രാമ...

കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു;പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും; എംഎൽഎ...

കോട്ടയം: കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill