Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘കേരളം അതി ദാരിദ്യമുക്തമായത് എൽഡിഎഫ് ഭരണതുടര്‍ച്ച കൊണ്ട്’; പത്ത് വര്‍ഷമായി നാട് സമാധാനപൂര്‍ണമെന്ന് മുഖ്യമന്ത്രി

ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം, ദുരന്തം നേരിടാൻ നാടാകെ ഒന്നിച്ചു നില്‍ക്കും എന്നാല്‍ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും...

സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അടുത്ത ലക്ഷ്യം പാർട്ടി സ്ഥാനങ്ങളിലും കോർപറേഷൻ ചെയർമാൻ, ബോർഡ് സ്ഥാനങ്ങളിലും: ചിലർ ഡിസിസി അധ്യക്ഷസ്ഥാനം വരെ ആവശ്യപ്പെട്ടിരിക്കുകയാണ്: ഉറപ്പു കിട്ടിയിട്ടേ പ്രചാരണത്തിനിറങ്ങു എന്ന വാശിയിലാണ് ചിലർ.

കോട്ടയം: എം.എല്‍.എ മോഹം തകര്‍ന്നടിഞ്ഞവര്‍ പ്രതീക്ഷവെക്കുന്നതു പാര്‍ട്ടി സ്ഥാനങ്ങളില്‍. തങ്ങളുടെ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് സ്ഥാനങ്ങളില്‍ തങ്ങള്‍ക്കു പരിഗണന വേണമെന്നാണ് ആവശ്യം. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ക്കായിരിക്കും ബോര്‍ഡ് സ്ഥാനങ്ങളില്‍ പ്രഥമ പരിഗണന...

ഒന്നര കോടി അടയ്ക്കണം; കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മുറുക്കാൻ കടയ്ക്ക് ജിഎസ്ടി നോട്ടീസ്; ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും മറുപടിയില്ല, ഗതികേടില്‍ യുവാവ്

കൊച്ചി : നെടുമ്പാശ്ശേരിയിലെ ഇതര സംസ്ഥാനക്കാരനായ മുറുക്കാൻ കട ഉടമയ്ക്ക് ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപ പിഴയിട്ട് സെൻട്രല്‍ ജിഎസ്ടിയില്‍ നിന്നും നോട്ടീസ്. അഞ്ച് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്‍റെ പാൻ കാർഡ് നമ്പർ...

ദാ.. സ്ഥാനാർത്ഥി സൈക്കിളിൽ: ഇന്നു നേരം പുലർന്നപ്പോൾ പുതുപ്പളളിക്കാർ കണ്ടത് സൈക്കിളിൽ വോട്ട് പിടിക്കാനെത്തിയ ചാണ്ടി ഉമ്മനെ: വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ സ്വീകാര്യത.

പുതുപ്പള്ളി: വേറിട്ട പ്രവർത്തന ശൈലിക്ക് ഉടമയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോഴിതാ മകൻ ചാണ്ടിഉമ്മനും വേറിട്ട വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരന്നം സൈക്കിളിലാക്കിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വ്യത്യസ്തനാകുന്നത്. ഇന്നു രാവിലെ സൈക്കിളിൽ...

ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകര; രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച്‌ എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച്‌ എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനില്‍ വന്ന ആളാണെന്നും വി ഡി സതീശൻ വിമർശിച്ചു. അയാള്‍ മുകളില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill