video
play-sharp-fill

മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.

മലയാളത്തിലും തമിഴിലും നിറസന്നിധ്യമായ മോഹൻലാൽ-സൂര്യ ചിത്രം തമിഴിൽ ഒരുങ്ങുന്നു. ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൻ തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആരാധകരിൽ അകാംഷകൂട്ടുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നത്. വിജയിയുടെ അച്ഛൻ […]

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍.

തിരുവനന്തപുരം: എ വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ. പ്രായാധിക്യത്തെ തുടർന്ന് പദവി ഒഴിയുന്ന വൈക്കം വിശ്വന് പകരമാണ് എ വിജയരാഘവൻ ചുമതല ഏൽക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം പുതിയ എൽ.ഡി.എഫ് […]

കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ.

ശ്രീകുമാർ കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് വീഴ്ചയുണ്ടായതായുള്ള ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിനു പിന്നാലെയാണ് മുൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ […]

ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: 29 ദിവസം പ്രായമായ കുഞ്ഞിന് ചേലാ കർമ്മം നടത്തിയതിനെ തുടർന്ന് ദാരുണാന്ത്യം. തളിക്കുളം ഐനിച്ചോട്ടിൽ പുഴങ്ങരയില്ലത്ത് യൂസഫ്-നസീല ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽനിന്നും […]

കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്തെന്ന് പ്രഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കാണ് എത്തുന്നത്. കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ […]

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം സുധീരൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെ. പി. സി. സി അധ്യക്ഷൻ വി. എം. സുധീരൻ. യു. ഡി. എഫിന് ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. […]

ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..

സ്വന്തം ലേഖകൻ കോട്ടയം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ വരവേൽപ്പ് അഘോഷമാക്കി. മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളാണ് പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ തയ്യാറായത്. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവർഷത്തിൽ തുടർന്നും ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് […]

മാണിയെ വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം മനസ്സിലായില്ലേ; വി. എസ്‌

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിൻ ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോൾ യു. ഡി. എഫിനെ പരിഹസിച്ച് വി. എസ് അച്യുതാനന്ദൻ. കെ. എം മാണി യു. ഡി. എഫിനൊപ്പം ചേർന്നിട്ട് എന്തായെന്ന് വി. എസ് ചോദിച്ചു. തെരഞ്ഞെടുപ്പിന് […]

സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന.

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ചരിത്രവിജയം കുറിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന. 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാനിലൂടെ ഇടതുമുന്നണി വിജയഗാഥ രചിച്ചു. സജി ചെറിയാൻ 67303 വോട്ടു നേടി വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി. […]

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ.

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ. വിവാഹത്തെ കുറിച്ച് ഒരു അച്ഛൻ മകൾക്ക് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 23 വയസുള്ള തന്റെ മകൾക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമല്ല താൻ നൽകുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെ. […]