ശബരിമല; തിങ്കഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തിങ്കളാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാരം ഉൾപ്പെടെ നടത്തുമെന്നും ബിജെപി വ്യക്തമാക്കി. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ […]