video
play-sharp-fill

സണ്ണികലൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ സണ്ണി കലൂരിന്റെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ്‌ ചാഴിക്കാടന്‍, ഇ.ജെ അഗസ്‌തി, ജോബ്‌ മൈക്കിള്‍, പ്രിന്‍സ്‌ […]

മക്കളുടെ വിവാഹ ക്ഷണക്കത്തുകളുമായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ

സ്വന്തം ലേഖകൻ ഗുരുവായൂർ: മക്കളുടെ വിവാഹ ക്ഷണക്കത്തുകൾ കണ്ണന് മുൻപിൽ സമർപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ചു പ്രാർത്ഥിച്ചു. സോപാനത്തു നെയ്, കാണിക്ക, കദളിക്കുല എന്നിവ സമർപ്പിച്ചു തൊഴുതു. […]

പി കെ ശശിയെ പാർട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതം; എം എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് സിപിഎം നേതാവായ പി കെ ശശിയെ പാർട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാർട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ മറ്റൊരു പാർട്ടിക്കും കഴിയില്ലയെന്നും അദ്ദേഹം തന്റെ ഫേസ്ബുക് […]

ഹൈക്കോടതി ജഡ്ജിയെ ശബരിമലയിൽ അപമാനിച്ചു; കേസെടുക്കാത്തത് കോടതിയുടെ ബലഹീനതയായി കാണേണ്ട; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. ശബരിമല വിഷയത്തിൽ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ശബരിമല ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജഡ്ജിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാതിരുന്നതെന്നും […]

ശബരിമല നിരോധനാജ്ഞ മണ്ഡലകാലം തീരുംവരെ ; പിൻവലിക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ്

സ്വന്തം ലേഖകൻ പമ്പ: ശബരിമലയിൽ സർക്കാർ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് പത്തനംതിട്ട കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന് പോലീസും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ് […]

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്നാണ് രഹ്നയെ അറസ്റ്റു ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. […]

എസ് പിയായി ജീവിച്ചു; ഹോട്ടൽ ജീവനക്കാരെ ഭയപ്പെടുത്തി; ഒടുവിൽ സിനിമാ നടൻ കുടുങ്ങി

സ്വന്തം ലേഖകൻ ഓച്ചിറ: എൻഐഎ എസ് പിയായി നക്ഷത്രഹോട്ടലിൽ മുറിയെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തിയ സിനിമ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര മണിയാർ ചൂളയ്ക്കൽവീട്ടിൽ ബിജു സി.ഏബ്രഹമിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. ആഡംബര കാറിൽ […]

‘നിലയ്ക്കലിലെ ചുമതലകൾക്ക് തന്നെ നിയോഗിച്ചത് ഭഗവാൻ തന്നെ’; യതീഷ് ചന്ദ്ര

സ്വന്തം ലേഖകൻ ശബരിമല: നിലയ്ക്കലിൽ ഔദ്യോഗിക ചുമതലകൾക്കായി തന്നെ നിയോഗിച്ചത് ഭഗവാൻ തന്നെയാണെന്ന് സ്‌പെഷൽ ഓഫീസർ യതീഷ് ചന്ദ്ര. ജീവിതത്തിലെ ഏറ്റവും ഏറ്റവും മികച്ച അനുഭവമാണ് തനിക്ക് നിലയ്ക്കലും സന്നിധാനത്തുമായി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ‘സേവനം ചെയ്യാൻ ഭഗവാൻ തന്നെയാണ് എന്നെ […]

ദിലീപ് ഇന്റർപോൾ നിരീക്ഷണത്തിൽ; കുടുക്കായി കോടതി ഇടപെടൽ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ ചിത്രീകരണത്തിനായി വിദേശരാജ്യമായ ബാങ്കോക്കിൽ എത്തിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. പുതിയ സിനിമയായ ഡിങ്കന്റെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണ് നടൻ കോടതിയുടെ അനുവാദത്തോടെ വിദേശത്തേക്ക് പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികൾ എല്ലാം ദിലീപ് […]

സർക്കാരിന് വൈകിവന്ന വിവേകം : ശബരിമല വിധിയുടെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ അറിയിക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിക്കുവാൻ തീരുമാനം. മുതിർന്ന അഭിഭാഷകരുമായി സർക്കാർ അഭിഭാഷകൻ കൂടിക്കാഴ്ച നടത്തി. വിധിക്കെതിരെ ചില രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തുളളത് കോടതിയെ അറിയിക്കാനാണ് ശ്രമം. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന […]