Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ധര്‍മ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസില്‍ എത്തിയാണ് പത്രികാ സമർപ്പണം. ധർമ്മടം മണ്ഡലത്തില്‍ തുടർച്ചയായ മൂന്നാം തവണയാണ്...

ആർഭാടങ്ങൾ ഒഴിവാക്കി പുതുപ്പള്ളിയിൽ വ്യത്യസ്ത പ്രചാരണവുമായി ചാണ്ടി ഉമ്മന്‍…! ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാകും; ആ തുക കൊണ്ട് പാവപ്പെട്ടവർക്ക് വീടുവച്ചു നൽകാൻ തീരുമാനം; വീടുകൾ കയറിയിറങ്ങി വോട്ടുതേടും

കോട്ടയം: ആർഭാടങ്ങൾ ഒഴിവാക്കി പുതുപ്പള്ളിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രചാരണം നടത്താൻ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പ്രചാരണത്തിൽ ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും...

തർക്കങ്ങളിൽ കുരുങ്ങി കോൺഗ്രസ്;കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ...

കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥി അഡ്വ. കെ അനിൽകുമാറിന്റെ വിജയത്തിന്‌ 1001 അംഗ ജനറൽ ക‍ൗൺസിൽ; കെപിഎസ്‌ മേനോൻ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം...

കോട്ടയം:കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിനെ വിജയിപ്പിക്കാൻ 1001 അംഗ ജനറൽ ക‍ൗൺസിൽ. ബുധനാഴ്‌ച കെപിഎസ്‌ മേനോൻ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം...

ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത നിലനിൽക്കെ;ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തർക്ക സീറ്റുകളിലടക്കം ധാരണയായെന്ന് വിവരം;എംടി രമേശ് മത്സരിച്ചേക്കില്ല

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill