video
play-sharp-fill

രാഹുൽ ഈശ്വറിന്റെ മലകയറ്റം തടഞ്ഞു; കോടി ഉത്തരവുമായി വരാൻ പോലീസ് നിർദ്ദേശം

സ്വന്തം ലേഖകൻ നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. കരുതൽ തടങ്കലിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സന്നിധാനത്തേക്ക് പോകാൻ നിലയ്ക്കലിൽ എത്തിയ രാഹുലുമായി പൊലീസ് ചർച്ച നടത്തുകയാണ്. അനുമതി ലംഘിച്ച് സന്നിധാനത്ത് […]

ഞെട്ടിച്ചുകളഞ്ഞു ഒറ്റക്കൊരു കാമുകൻ; ജോജുവിന്റേത് തകർപ്പൻ അഭിനയം

  മാളവിക നായർ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഞാൻ ഒറ്റക്കൊരു കാമുകൻ എന്ന സിനിമ കണ്ടത്. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു. പ്രണയവും പ്രതികാരവും നർമ്മവും സെന്റിമെന്റ്സും ട്വിസ്റ്റും ത്രില്ലറുമൊക്കെ ചേർന്ന് അത്യുഗ്രൻ സൃഷ്ടി. ഈ സിനിമയ്ക്ക് കൃത്യമായി ഒരു ജോണർ പറയാൻ സാധിക്കില്ല….കാരണം […]

ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റേത്: ഇ.പി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റേതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. പക്ഷേ അതു വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. ഒരു കേന്ദ്രമന്ത്രി […]

കെ. സുരേന്ദ്രന് ജാമ്യമില്ല; ഹർജി തള്ളി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. കെ.സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. […]

എം.സി റോഡിൽ കോടിമത നാലുവരി പാതയിൽ കാറുകൾ കൂട്ടിയിച്ചു; അപകടത്തിൽപെട്ട കാറിന്റെ പിൻചക്രം ഒടിഞ്ഞു തെറിച്ചു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപാതയിൽ നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 3.15ഓടെ നാലുവരിപാതയിൽ ഹോട്ടൽ വിൻസർ കാസിലിന്റെ മുന്നിലായിരുന്നു അപകടം. വിൻസർ കാസിൽ ഹോട്ടലിൽ […]

ലക്ഷങ്ങൾ മുടക്കി ലേലത്തിലെടുത്ത കടകളിൽ വ്യാപാരം കുത്തനെ ഇടിഞ്ഞു: തകർന്ന് തരിപ്പണമായി എരുമേലിയിലെ വ്യാപാരികൾ; ദേവസ്വം ബോർഡിനെതിരേ നിയമനടപടിക്ക് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ എരുമേലി: മണ്ഡലക്കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും ആശ്വസിക്കാൻ വകയില്ലാതെ എരുമേലിയിലെ വ്യാപാരികൾ. ലക്ഷങ്ങൾ മുടക്കി ദേവസ്വം ബോർഡിൽ നിന്ന് ലേലത്തിലെടുത്ത കടകളിൽ വരുമാനം നാമമാത്രമായിരിക്കുന്നു. കച്ചവടം വൻനഷ്ടത്തിലായതോടെ ദേവസ്വം ബോർഡിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വ്യാപാരികൾ. സന്നിധാനം കഴിഞ്ഞാൽ ഏറ്റവും […]

ബഹുരാഷ്ട്ര കമ്പനികളെപോലും പിൻതള്ളി ബിജെപിയുടെ പരസ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിൽ കോർപറേറ്റ് കമ്പനികളെക്കാൾ കൂടുതൽ പരസ്യം നൽകി മുന്നിൽ നില്കുന്നത് ബിജെപിയുടെ പരസ്യം. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഏക ബ്രാൻഡ് പരസ്യത്തിൽ ബഹുരാഷ്ട്രകമ്പനികളെ അടക്കം കേന്ദ്രഭരണകക്ഷി പിന്തള്ളിയത്. നവംബർ […]

പീഢനക്കേസിൽ കുരുക്കി മന്ത്രി സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനിച്ചത് വേദനയുണ്ടാക്കി: മാത്യു ടി തോമസ്: മന്ത്രിയെ മാറ്റണമന്ന് ആവശ്യപ്പെട്ട് ജനതാദള്ളിന്റെ കത്ത് കിട്ടി; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് മന്ത്രി മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് ജെ.ഡി.എസ് മാറ്റി പകരം ചിറ്റൂർ എം.എൽ.എ കെ.കൃഷ്ണൻകുട്ടിയാണ് പുതിയമന്ത്രി. രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം മാറിക്കൊടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എം.എൽ.എമാരുമായുള്ള ചർച്ചയ്ക്ക് ശേഷം ദേശീയ നേതൃത്വം വ്യക്തമാക്കി. […]

ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോയതിന് അദ്ധ്യാപകർ പൊക്കി: തിരികെ ക്ലാസ്സിൽ കയറാൻ അച്ഛനേയുമായെത്താൻ സ്‌കൂൾ അധികൃതരുടെ നിർദ്ദേശം: കുട്ടികൾ മുംബൈയിലേയ്ക്ക് മുങ്ങി; മുങ്ങിയത് കറുകച്ചാലിലെ കുട്ടികൾ

  സ്വന്തം ലേഖകൻ കോട്ടയം: ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോയതിനെ തുടർന്ന് അദ്ധ്യാപകർ പിടികൂടിയ പ്ലസ് വൺ വിദ്യാർത്ഥികളോട് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടു പേർ മുംബൈയ്ക്ക് നാടു വിട്ടു. […]

ഇന്നലെ അർദ്ധരാത്രിയോടെ എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ഗതാഗതകുരുക്ക് പുനസ്ഥാപിച്ചത് പുലർച്ചെ ആറ് മണിക്ക്; ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഡീസൽ റോഡിലേക്ക് ഒഴുകി

സ്വന്തം ലേഖകൻ കോട്ടയം: പള്ളം ബോർമ്മക്കവലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ഗതാഗതകുരുക്ക് പുനസ്ഥാപിക്കാനായത് ഇന്ന് പുലർച്ചെ ആറ് മണിയോടെ മാത്രം. ചങ്ങനാശേരി ഭാത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന കാർ, എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് വാർക്ക […]