സുന്ദരി കേരളത്തിലേക്ക്; പോലീസ് അജീവ ജാഗ്രതയിൽ
സ്വന്തം ലേഖകൻ ബാംഗ്ലൂർ: മാവോയിസ്റ്റ് നേതാവ് സുന്ദരി കേരളത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നതായി സംശയം. ഇവർ കർണ്ണാടക വിട്ടതായും കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തമിഴ്‌നാട് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന കിട്ടിയത്. മാവോയിസ്റ്റ് നേതാവായ സുന്ദരി എന്ന വനിതാ മാവോയിസ്റ്റിന്റെ നേതൃത്വത്തിൽ […]