video
play-sharp-fill

യുവാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി നൽകിയ യുവതിയെ കള്ളക്കേസ് നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മർദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി […]

സർക്കാർ ദുരിതാശ്വാസ സഹായം നൽകി; തുക ബാങ്ക് അടിച്ചുമാറ്റി

സ്വന്തം ലേഖകൻ റാന്നി: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ ബാങ്ക് അക്കൗണ്ടിലിട്ട 10,000 രൂപ വായ്പ കുടിശിക ഇനത്തിൽ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്കിന്റെ റാന്നി ശാഖ തട്ടിയെടുത്തത്. […]

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണനിൽ നിയമനം; ടി.പി സെൻകുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ കത്തയച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ടി.പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം […]

ചരിത്ര വിധി: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ല; ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ദില്ലി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തിൽ പറഞ്ഞു. വൈവിധ്യത്തിൻറെ ശക്തിയെ മാനിക്കണം. […]

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ വൈക്കം: അനുഗ്രഹീത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാ കുമാരിയുടെയും മകൻ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 22നാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയർ ഡെക്കറേഷൻ കോട്രാക്ടറുമാണ് […]

മാധ്യമപ്രവർത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവർച്ച

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെ വീട്ടിനകത്തേക്ക് മോഷണസംഘം കടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ഇരുവരേയും മോഷ്ടാക്കൾ ആയുധം കാണിച്ച് ഭയപ്പെടുത്തി. തുടർന്ന് […]

മണർകാട് കത്തീഡ്രലിൽ തിരുനാൾ: ചരിത്രപ്രസിദ്ധമായ റാസ ഇന്ന്

സ്വന്തം ലേഖകൻ മണർകാട്: ആഗോളമരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിയിൽനിന്ന് ആരംഭിക്കും. പതിനായിരത്തിലധികം മുത്തുക്കുടകളും 200ൽ അധികം പൊൻവെള്ളി കുരിശും 15 ഓളം വാദ്യമേള ഗ്രൂപ്പുകളും റാസയ്ക്ക് കൊഴുപ്പേകും. പ്രാർഥനാനിർഭരമായ […]

റോഡിനു നടുവിൽ നിർത്തിയിട്ട് തർക്കിച്ച ബസുകൾക്കിടയിൽപ്പെട്ട് യാത്രക്കാരൻ ചതഞ്ഞരഞ്ഞു; ജീവച്ഛവമായ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ കടന്നു; വാരിയെല്ലുകൾ തകർന്ന യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരക്കേറിയ കെ.കെ റോഡിനു നടുവിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് സമയത്തെച്ചൊല്ലി തർക്കിച്ച സ്വകാര്യ ബസുകൾ ചവിട്ടിയരച്ച്ത് ഒരു സാധാരണക്കാരന്റെ ജീവൻ. റോഡിനു നടുവിൽ നിർത്തിയ സ്വകാര്യ ബസിൽ കയറാനെത്തിയ യാത്രക്കാരൻ രണ്ടു ബസുകൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞു. […]

കുറിച്ചിയിലെ വീട്ടമ്മയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്: ദുരൂഹത നീങ്ങുന്നില്ല; സാമ്പത്തിക ഇടപാടെന്ന് സംശയം

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോഴും സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെയാണ് (47) കഴിഞ്ഞ ദിവസം വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. […]

നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ബിഷപ്പ്: ബിഷപ്പിന് സല്യൂട്ടടിച്ച് പൊലീസ്; അറസ്റ്റ് മുഖ്യമന്ത്രിയെത്തിയ ശേഷം മതിയെന്ന് പൊലീസ്: പീഡനക്കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ആരെ ഭയന്നതു മൂലം

സ്വന്തം ലേഖകൻ കൊച്ചി: പെൺകുട്ടിയെ തുറിച്ചു നോക്കിയതിന്റെ പേരിൽ പോലും യുവാക്കൾ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്ന നാട്ടിൽ, തന്നെ പീഡിപ്പിച്ചതായി ഒരു കന്യാസ്ത്രീ വിളിച്ചു പറഞ്ഞിട്ടും, മുൻകൂർ ജാമ്യമെടുക്കാൻ പോലും തയ്യാറാകാതെ ഒരു ബിഷപ്പ്..! രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് […]