വീണ്ടും ഓർത്തഡോക്‌സ് സഭ പ്രതിക്കൂട്ടിൽ: കുറിച്ചിയിലെ വീട്ടമ്മയുടെ ദുരൂഹമരണം: ഭർത്താവിന്റെ മൊഴി വൈദികനെതിര്; വെള്ളിയാഴ്ച വൈദികനെ പൊലീസ് ചോദ്യം ചെയ്യും
തേർഡ് ഐ ബ്യൂറോ കോട്ടയം: കുറിച്ചി കുഴിമറ്റത്ത് വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴി വൈദികന് എതിരെ. വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നുണ്ടെങ്കിലും, ഇവരും ഓർത്തഡോക്‌സ് സഭയിലെ വൈദികനും തമ്മിലുണ്ടായിരുന്ന അടുപ്പം ചൂണ്ടിക്കാട്ട് ഭർത്താവ് […]