കോളേജ് അധികൃതരുടെയും ഇടനിലക്കാരന്റെയും തട്ടിപ്പ്: വിദ്യാർത്ഥികൾക്ക് നഷ്ടമായത് രണ്ടു വർഷവും ഏഴു ലക്ഷം രൂപയും; പരാതിയുമായി വിദ്യാർത്ഥികൾ ജില്ലാ പൊലീസ് മേധാവിയ്ക്ക് മുന്നിൽ
സ്വന്തം ലേഖകൻ കോട്ടയം: കോളേജ് അധികൃതരുടെയും ഇടനിലക്കാരുടെയും തട്ടിപ്പിനിരയായി അഞ്ചു വിദ്യാർത്ഥിനികൾക്ക് നഷ്ടമായത് രണ്ടു വർഷവും, ഏഴരലക്ഷത്തോളം രൂപയും. കോട്ടയം കിടങ്ങൂർ, പാമ്പാടി, ആർപ്പൂക്കര, പത്തനംതിട്ടയിലെ വെണ്ണിക്കുളം സ്വദേശികളായ വിദ്യാർത്ഥിനികളാണ് കോളേജിന്റെയും കൺസൾട്ടൻസി സ്ഥാപനത്തിന്റെയും തട്ടിപ്പിനിരയായിരിക്കുന്നത്. സംഭവത്തിൽ കോളേജിനും ഏജൻസിക്കുമെതിരെ വിദ്യാർത്ഥിനികൾ […]