വിവാഹവാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ തൃക്കരിപ്പൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം-ഡിവൈഎഫ്ഐ നേതാവ് ജയിലിലായി. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് രതീഷ് കുതിരുമ്മലിനെ (33)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിക്ക് […]