video
play-sharp-fill

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈ താങ്ങുമായി തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ […]

ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കാലടിയിലും മഹാ പ്രളയം. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ സജി ചെറിയാൻ പ്രതികരിച്ചു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കുപോലും എത്താൻ കഴിയുന്നില്ല […]

നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളം മുഴുവൻ പ്രളയജലത്തിൽ കൈകാലിട്ടടിക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനോദ യാത്രയിൽ. സി പി ഐ ക്കാരനായ മന്ത്രി കെ.രാജുവാണ് ജനം മഴക്കെടുതിയിൽ വലയുമ്പോൾ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ജർമ്മിനിയിൽ സന്ദർശനം നടത്തി ഉല്ലസിക്കുന്നത്. ദുരന്ത സമയത്തെ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെ ദുരിത ബാധിത […]

രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസമെത്തിക്കാൻ വൈകിയതിന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഇന്ന് പുലർച്ചെ തന്നെ […]

വെള്ളം കൂടി വരുന്നത് കണ്ട് ഗർഭിണി ബോധം കെട്ട് വീണു; ദുരന്ത രക്ഷാ സേന ഹെലികോപ്ടറിലെത്തി രക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളം കൂടി വരുന്നതു കണ്ട് ബോധംകെട്ട ഗർഭിണിയെ ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം […]

രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കും: വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; കളക്ടർ

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ബോട്ടുകൾ വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ കൊല്ലത്തു നിന്ന് 80 ബോട്ടുകൾ […]

വ്യാജ സന്ദേശങ്ങളയക്കുന്നവർക്കെതിരെ കർശന നടപടി; ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്തങ്ങൾക്കിടയിലും വ്യാജപ്രചരണങ്ങൾക്ക് കുറവില്ല. അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.ജി.പി. മുല്ലപ്പെരിയാർ ഡാം ഏതുസമയത്തും പൊട്ടുമെന്നുമുള്ള വ്യാജസന്ദേശങ്ങൾ, ശബ്ദസന്ദേശങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു. ശബ്ദ സന്ദേശം തേർഡ് ഐ ന്യൂസിന് ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ സംസ്ഥാന […]

രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എൻഡിആർഎഫിന്റെ 40 യൂണിറ്റുകൾ, 200 ലൈഫ് ബോയികൾ […]

ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി. ഇനിയും 500ഓളം പേർ ഈ പള്ളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന. […]