ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും
സ്വന്തം ലേഖകൻ കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചതായി ആരോപിച്ച് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ ബിഗ്ബസാർ ജീവനക്കാരെയും, മാനേജ്‌മെന്റിനെയും രക്ഷിക്കാൻ പൊലീസിന്റെ ഒളിച്ചു കളി. സംഭവം നടന്ന് 48 മണിക്കൂറാകാറായിട്ടും ഇതുവരൈയും പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനോ, അന്വേഷണം ആരംഭിക്കാനോ പോലും കോട്ടയം […]