video
play-sharp-fill

നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എതിർവശത്തായി ഞായറാഴ്ച ആരംഭിച്ച സാം ടെൽ ഇ-വേൾഡ് എന്ന മൊബൈൽ സെയിൽസ് ആൻഡ് സർവീസിങ് ഷോപ്പ് ഉത്ഘാടനം ചെയ്തത് സിനിമാ, സീരിയൽ, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖ വ്യക്തികൾ ആരും അല്ല. യൂണിവേഴ്‌സിറ്റിയുടെ മുൻവശത്ത് […]

ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തലവൻ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് തോട്ടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന തമിഴ്‌നാട് കമ്പം തമ്പീസ് തീയറ്ററിനു സമീപം വടക്കുപെട്ടി വാർഡിൽ തലൈവർ രാസാങ്കം എന്ന് വിളിക്കുന്ന രാസാങ്ക (45) […]

ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

സ്വന്തംലേഖകൻ കോട്ടയം : ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവർ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഞാനും കാവൽ എന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു […]

യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

സ്വന്തം ലേഖകൻ കോതമംഗലം: യുവതിയുമായുള്ള അടുപ്പം മുതലെടുത്ത് ദമ്പതിമാരുടെ കിടപ്പറ രംഗം വീഡിയോ കോളിലൂടെ മൊബൈലിൽ പകർത്തി, വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ സാമുദായിക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പൊലീസ് പിടിയിലായി. പത്തനംതിട്ട ഏഴകുളം തോക്കുപാറ കരയിൽ മനീഷ് ഭവനിൽ […]

കോബ്രാ അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ: പക്കാ ക്രിമിനലായ അരുൺ കടുത്ത മോദി ഭക്തൻ; കുട്ടിയുടെ ജീവൻ അപകട പരിധി വിട്ടു

സ്വന്തം ലേഖകൻ കൊച്ചി: തൊടുപുഴയിൽ ഗുണ്ട കോബ്ര അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം 90 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്ന കുട്ടിയുടെ സ്ഥിതി ഓരോ മണിക്കൂറിലും മോശമാകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതി അരുൺസിവിൽ എൻജിനീയറിംഗ് […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ; ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച് എ.കെ ആന്റണി

സ്വന്തംലേഖകൻ കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എ കെ ആന്റണി, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍,സുര്‍ജോവാല എന്നിവരാണ് മാധ്യമങ്ങളെ വിളിച്ചു പ്രഖ്യാപനം […]

അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

സ്വന്തംലേഖകൻ കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന് വേണ്ടിയുള്ളതാണ് ഈ മൊബൈൽ ഫോട്ടോഗ്രഫി […]

ചെലവ് നിരീക്ഷണം കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണം- കേന്ദ്ര നിരീക്ഷകന്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ്  നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ്  നിരീക്ഷണ ജോലികള്‍ […]

മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ ശശി തരൂർ

സ്വന്തംലേഖകൻ കോട്ടയം : മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ  ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. പുതിയതുറയിൽ ഇന്ന് വൈകീട്ട് മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണചടങ്ങിന്റെ ഫോട്ടോകളാണ് ശശി തരൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. […]

റെക്കോഡുകള്‍ എല്ലാം എങ്ങിനെ തകര്‍ക്കാമെന്ന് അറിയാവുന്ന നായകന്മാര്‍’; ലൂസിഫറിനെ പ്രശംസിച്ച് ഗൂഗിളിന്റെ ട്വീറ്റ്; ട്രെന്‍ഡിംഗിലും മുന്നിൽ

സ്വന്തംലേഖകൻ കോട്ടയം : മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇത്രയും എനര്‍ജറ്റിക്കായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായം. പോയ വാരം ഗൂഗില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് നില്‍ക്കുന്നത് ലൂസിഫറാണ്. […]