ഇരിപ്പിടത്തെച്ചൊല്ലി തർക്കം തുടരുന്നു ;പി ജെ ജോസഫ് മുൻനിരയിൽ തന്നെ
സ്വന്തംലേഖകൻ തിരുവനന്തപുരംന്മ കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫിന് നിയമസഭയിൽ മുൻനിരയിലെ സീറ്റു നൽകും. കേരള കോൺഗ്രസിലെ സീനിയർ നേതാവ് എന്ന പരിഗണനയിലാണു സീറ്റു നൽകുന്നത്.അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തെചൊല്ലി പോര് മുറുകുന്നതിനിടെ സ്പീക്കർക്ക് നൽകിയ കത്തുകളെ ചൊല്ലി പാർട്ടിയിൽ […]