കാലം ഇനിയും ഒരുപാടുണ്ട്, അദ്ദേഹം നൂറുകൊല്ലം ജീവിക്കണം’
സ്വന്തംലേഖകൻ കോട്ടയം : മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തെപ്പറ്റിയുള്ള തമിഴ് തിരക്കഥാകൃത്ത് എം.കെ മണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തമിഴില്‍ രചിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിലെ പ്രമുഖ സിനിമഗ്രൂപ്പുകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴിലുള്ള പോസ്റ്റിന്റെ കീഴില്‍ അനേകം തമിഴ് ആരാധകര്‍ മോഹന്‍ലാലിനെ പ്രശംസിച്ചും, […]