video
play-sharp-fill

മംഗലത്ത് വസുന്ധരയെത്തുന്നു

അജയ് തുണ്ടത്തിൽ കുടുംബ ബന്ധങ്ങളുടെ മൂല്യവും ഇഴയടുപ്പങ്ങൾക്കുമൊപ്പം കലുഷിതാവസ്ഥയിലെ വികാരവിചാരങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ് “മംഗലത്ത് വസുന്ധര “ കാലിക പ്രസക്തങ്ങളായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്ര. ബാനർ- യമുന എൻറർടെയ്ൻമെൻറ് സ്,നിർമ്മാണം – ആർ എസ് ജിജു , […]

ഹൃദ്യം മെയ് 31 ന്

അജയ് തുണ്ടത്തിൽ ജ്വാലാമുഖി ഫിലിംസിൻ്റെ ബാനറിൽ കെ സി ബിനു കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദ്യം മെയ് 31 ന് റിലീസ് ചെയ്യും. സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ചിത്രമാണ് ഹൃദ്യം. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും […]

പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ അതുകൊണ്ട് മാത്രം എഴുതുന്നു

സ്വന്തംലേഖകൻ ആലപ്പുഴ : തന്റെ നാടായ ആലപ്പുഴയില്‍ വെള്ളം എത്തിയിട്ട് 12 ദിവസമായെന്നും അധികൃതര്‍ നരകിപ്പിച്ച് പതിയേ തങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകന്റെ കുറിപ്പ്. ഗഫൂര്‍ വൈ ഇല്ല്യാസ് എന്ന യുവസംവിധായകനാണ് തന്റെ നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്ന് ചൂണ്ടിക്കാണിച്ച് കുറിപ്പ് […]

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല : മമത ബാനർജി

സ്വന്തംലേഖിക കൊൽക്കത്ത: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമതാ ബാനർജി പങ്കെടുക്കില്ല. ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയും അല്ലാതെയുമായി കൊല്ലപ്പെട്ട 50 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളേയും സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് മമതയുടെ പിന്മാറ്റം.മമതയ്ക്ക് മോദി നൽകുന്ന ശക്തമായ […]

ഇടതുപക്ഷത്തിന്റെ തോല്‍വി ഞെട്ടിച്ചുകളഞ്ഞു, കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയം തള്ളിക്കളഞ്ഞതില്‍ സന്തോഷം

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ തോല്‍വി ഞെട്ടിക്കുന്നതെന്ന് നടന്‍ വിനായകന്‍. തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും ഒരു മാധ്യമത്തിന് നൽകിയഅഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇടതു പക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ആളുകള്‍ വിലയിരുത്തണം. ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം കേരളത്തിലെ […]

കുട്ടികൾക്കുളള ജ്യൂസുകളിലും ഐസ്‌ക്രീമുകളിലും ലഹരി പദാർത്ഥങ്ങൾ ചേർത്തു നൽകുന്നു

സ്വന്തംലേഖകൻ   തിരുവനന്തപുരം: ലഹരി പദാർത്ഥങ്ങൾ ഭക്ഷണ പാനീയങ്ങളുടെ രൂപത്തിലാക്കി വിൽപ്പന നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ധ്യയന വർഷാരംഭം മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്ക് എക്‌സൈസ് തയാറെടുക്കുന്നു. വിദ്യാലയ പരിസരങ്ങളിലുള്ള ബേക്കറികൾ, സ്റ്റേഷനറി കടകൾ, ജ്യൂസ്- ഐസ്‌ക്രീം പാർലറുകൾ, […]

നിർത്തിയിട്ടിരുന്ന കാർ റോഡിനു കുറുകെയെടുത്തു: കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു: തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ തലകുത്തിമറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് ഉത്തമപാളയം സുൽത്താൻ (50), മുനി സ്വാമി (42), മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു […]

രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് പിൻമാറി,തൽക്കാലം ചുമതലകളോ മന്ത്രിപദമോ വേണ്ട :അരുൺ ജയ്റ്റ്‌ലി

സ്വന്തംലേഖകൻ ദില്ലി: പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്റ്റ്‌ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് […]

ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി; വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു

സ്വന്തംലേഖകൻ വഡോദര: ലിഫ്റ്റിനിടയിൽ ഇയർഫോൺ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്.കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റിൽ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയർഫോൺ […]

നാലു മന്ത്രിമാരെ നല്കി കേരളം പിടിക്കാൻ ബി.ജെ.പി, കേരളത്തിൽ നിന്ന് നാല് പേരുകൾ സജീവം

സ്വന്തംലേഖകൻ     ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴിനായിരിക്കുംസത്യപ്രതിജ്ഞ.ആദ്യ ഘട്ടത്തിൽ മന്ത്രിസഭയിൽ 35 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ഉടൻ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് , […]