video
play-sharp-fill

ആറുമാനൂർ ഗവ.യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം മുൻ മുഖ്യന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ ഗവ.യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.റ്റി ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, വൈസ് പ്രസിഡണ്ട് അജിത് കുന്നപ്പള്ളി,ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി […]

നിപ്പ വൈറസ്: പരിശോധനഫലം ഇന്ന് ഉച്ചയോടെ, ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി നിരീക്ഷണത്തിൽ

സ്വന്തംലേഖകൻ കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ പരിശോധനഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് […]

പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു

സ്വന്തംലേഖകൻ കോട്ടയം : വിനായകന്‍ തന്നോട് സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയായ മൃദുലദേവി ശശിധരന്‍ രംഗത്ത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞു എന്ന് മൃദുലദേവി […]

‘താൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നിറങ്ങി,മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ട്രെയിനിൽ :വിഷ്ണുപ്രിയ മൊഴി നല്കി

സ്വന്തംലേഖിക   കൊല്ലം:ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 16കാരിയെ കണ്ടെത്തി. കൊല്ലം റെയിൽവെ സ്റ്റേഷനിൽവച്ചാണ് കാക്കവയൽ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്. മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച് കൂട്ടിയതെന്നും താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ […]

ബംഗലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്

സ്വന്തംലേഖിക പാലക്കാട്: നല്ലേപ്പിള്ളിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗലൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.38 പേരാണ് […]

വയനാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി

സ്വന്തംലേഖിക     നാല് ദിവസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് മീനങ്ങാടി സ്വദേശിനിയായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നു ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് […]

ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി: മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി; സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടി വന്ന വ്യാജ പരിശോധനാ ഫലം നൽകിയ മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ലാബ് അട്ച്ചു പൂട്ടുകയായിരുന്നു. അന്വേഷണ […]

കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചു: മെഡിക്കൽ കോളേജിന് സമീപം കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം: വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ ബോംബ് വച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി; അക്രമികൾ കഞ്ചാവ് മാഫിയ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളേജിനു സമീപം കുടമാളൂരിൽ വീടുകൾക്കും കടകൾക്കും നേരെ ഗുണ്ടാ സംഘത്തിന്റെ പെട്രോൾ ബോംബ് ആക്രമണം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും ഗുണ്ടാ സംഘം ബോംബ് വച്ച് ഭീഷണിപ്പെടുത്തി. ബിയർ […]

കുട്ടികളുടെ അവകാശസംരക്ഷണം; ആദ്യപാഠം വീടുകളില്‍ നിന്ന് ആരംഭിക്കണം

സ്വന്തംലേഖകൻ കോട്ടയം : കുട്ടികളുടെ അവകാശ സംരക്ഷണത്തിനുളള ആദ്യപാഠം ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നാണെന്നും അതിനുള്ള അറിവും പ്രായോഗിക പരിജ്ഞാനവും മാതാപിതാക്കള്‍ ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു.  വനിതാ ശിശു വികസന വകുപ്പിന്‍റെ കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം […]

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാലവർഷം ; 4 ജില്ലകളിൽ യെല്ലോ അലർട്ട് ; മുന്നറിയിപ്പുമായി കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം

സ്വന്തംലേഖകൻ തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷം അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സം​​സ്ഥാ​​ന​​ത്ത് പെ​​യ്തു തു​​ട​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം.മാ​​ലി​​ദ്വീ​​പ്, ക​​ന്യാ​​കു​​മാ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന കാ​​ല​​വ​​ർ​​ഷം വൈ​​കാ​​തെ കേ​​ര​​ള​​ത്തി​​ലെ​​ത്താ​​നു​​ള്ള എ​​ല്ലാ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​നു​​കൂ​​ല​​മാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ജൂ​​ണ്‍ ആ​​റി​​ന് കാ​​ല​​വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ […]