Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണുകയാണ്; ഇത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ശാപമോ?; സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്

മലയാള സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചു കുലിക്കിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്. യുവ നടിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ രഞ്ജിത്തിനെതിരെ...

കടുത്ത വേനല്‍ച്ചൂട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്ക് ജാഗ്രതാ നിർദേശം; സൂര്യാഘാതവും നിർജലീകരണവും ഒഴിവാക്കാൻ മുൻകരുതൽ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ദീർഘനേരം നേരിട്ട് വെയിലേറ്റുന്നത്...

കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മി കുറവിലങ്ങാട് മാർക്കറ്റിൽ വോട്ട് തേടിയെത്തി: വ്യാപാരികളും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മി കുറവിലങ്ങാട് മാർക്കറ്റിൽ വോട്ട് തേടിയെത്തി. സ്റ്റാളുകളിലും കടകളിലും സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മി. കുറവിലങ്ങാട് ഡിവിഷനെ പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ...

 ഉറങ്ങിക്കിടന്ന യാത്രക്കാരെ അറിയിക്കാതെ ബസ് വച്ചു മാറി: ബംഗളൂരുവിൽ പോകേണ്ട യാത്രക്കാർ എത്തിയത് തിരുവനന്തപുരത്ത്: ഇരുട്ടടി കിട്ടിയത് കെ എസ് ആർടിസി യാത്രക്കാർക്ക്: പോലീസ് ഇടപെട്ടു

കൊച്ചി: കെഎസ്‌ആർടിസിയുടെ അനാസ്ഥയില്‍ ഉറങ്ങിക്കിടന്നയാത്രക്കാർക്ക് ദുരിതയാത്ര. ഉറങ്ങിക്കിടന്ന യാത്രക്കാരെ അറിയിക്കാതെ കെഎസ്‌ആർടിസി ബസുകള്‍ പരസ്പരം വച്ചുമാറിയതോടെ മുതിർന്ന യാത്രക്കാരി ഉള്‍പ്പെടെയുള്ളവർ രാത്രി പെരുവഴിയിലായി. ബംഗ്ളൂരിലേക്ക് യാത്രതിരിച്ചവർ പുലർച്ചെ എത്തിയത് തിരുവനന്തപുരം ഭാഗത്തേക്കുള്ള റൂട്ടിലാണ്. പെർമിറ്റില്ലാത്ത ബസും...

പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; കേരളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്, ഏപ്രില്‍ 5 മുതല്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്

മസ്കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമായി മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ബുധൻ, വെള്ളി, ഞായർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill