Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വൈക്കത്ത് രക്ഷപെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പടുത്തിയ കേസ്: 5 പ്രതികൾക്ക് ജീവപര്യന്തം: 4 പേരെ വെറുതെ വിട്ടു.

കോട്ടയം: ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രക്ഷപ്പെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 12 വർഷത്തിന് ശേഷം വിധി.അഞ്ച് പ്രതികള്‍ക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം...

സമയം തീരുന്നു; പിന്നാക്ക വിഭാഗ വികസ കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ്; 37,400 രൂപ തുടക്ക ശമ്പളം; അപേക്ഷ ഏപ്രില്‍ ഒന്നിന് അവസാനിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിന് കീഴില്‍ നടക്കുന്ന എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏപ്രില്‍ 01ന് അവസാനിക്കും. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ്...

കുന്നത്തു നാട് മണ്ഡലത്തിൽ ജെ എസ് എസ് സ്ഥാനാർത്ഥി വാഴക്കുളം ഭാസി പത്രിക നൽകി

ആലപ്പുഴ: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് ജെഎസ്എസ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് വാഴക്കുളം ഭാസി നാമനിർദേശ പത്രിക നൽകി. പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചത്. പാർട്ടിയുടെ...

പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി

ഇടുക്കി: എല്‍പിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി. ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാല്‍...

“അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?” കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവല്ല: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. "അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill