Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യുന്നു; ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളും ഉണ്ട്; നടൻ മോഹൻലാല്‍ ദില്ലി ഹൈക്കോടതിയില്‍‌

ദില്ലി: തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യുകയാണെന്ന് നടൻ മോഹൻലാല്‍ ദില്ലി ഹൈക്കോടതിയില്‍‌. എഐ അടക്കം ഉപയോഗിച്ച്‌ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇത് ഗുരുതരസാഹചര്യമാണെന്നും മോഹൻലാല്‍ ഹർജിയില്‍ പറയുന്നു. മോഹൻലാലിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്....

സുധാകരന് എതിരെ രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വീട്ടിൽ പോയി ചോദിക്ക്, ചെറ്റ പ്രയോഗങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിൻ്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മ ര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി...

മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

മലപ്പുറം: നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയുടെ...

തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ കോടികളുടെ ലഹരി കച്ചവടം; ജിം ഇൻസ്ട്രക്ടര്‍ അറസ്റ്റില്‍

തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വൻ ലഹരിമരുന്ന് ശൃംഖലയെ തകർത്ത് തൃശ്ശൂർ റൂറല്‍ പോലീസ്. യുവതികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സുപരിചിതയായ ജിം ഇൻസ്ട്രക്ടർ ശ്രീലക്ഷ്മിയാണ് (30) രണ്ടേകാല്‍ കിലോയിലധികം ഹാഷിഷ് ഓയിലുമായി പോലീസിന്റെ...

ഓട്ടോ തൊഴിലാളികൾക്കിടയിലേക്ക് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി: തോളിൽ കൈയിട്ട് സൗഹൃദം പങ്കിട്ടു: പാലാ നഗരസഭാ പരിധിയിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉനയിച്ച് ഓട്ടോ തൊഴിലാളികൾ: പരിഹരിക്കാമെന്ന് വാക്ക് നൽകി...

പാലാ: നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്. അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു"പാലായുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill