Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആരാധനാലയങ്ങളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; മടവൂർ ഞാറയില്‍കോണം മയിലാടും പൊയ്ക സ്വദേശി സനോജ് (53) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്

തിരുവനന്തപുരം: ആറ്റിങ്ങലിലും പരിസരത്തുമായി ആരാധനാലയങ്ങളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. മടവൂർ ഞാറയില്‍കോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കല്‍ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തില്‍ മാർച്ച്‌...

ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാൻ സമസ്തയുടെ അംഗീകാരമുണ്ട്; ഉമര്‍ ഫൈസിയുടെ നിലപാട് തള്ളി നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സമസ്തയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാട് തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തി. ജനറല്‍...

കേരളത്തില്‍ ബിജെപി എ ടീമായി മാറുകയാണ്; രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെ; പാലക്കാട് ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി

പാലക്കാട്: ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോണ്‍ഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാല്‍ കോണ്‍ഗ്രസുകാരും ഇതേ വിമർശനം...

ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച്‌ പണം തട്ടിപ്പ്; കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

കോഴിക്കോട്: ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച്‌ സംശയം തോന്നാത്ത വിധത്തില്‍ പണം തട്ടുന്നത് പതിവാക്കിയ രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിന്‍ രാജ്, ഹജ്‌സല്‍ ഹമീന്‍ എന്നിവരാണ്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (29/03/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'സമൃദ്ധി' ലോട്ടറി ഫലം (29/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MU 422635 (PALAKKAD)   Cons Prize-Rs :5,000/- MN 422635 MO 422635 MP 422635 MR 422635 MS 422635 MT...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill