Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയവുമായി ഇന്ത്യ; അരങ്ങേറ്റത്തിൽ മിന്നിച്ച് റയാൻ വില്ല്യംസ്

കൊച്ചി: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയവുമായി ഇന്ത്യ. ഗ്രൂപ്പ് സി.യിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെയാണ് ഇന്ത്യ കീഴടക്കിയത്. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനാണ്...

പിന്മാറ്റ സൂചന നല്‍കി അമേരിക്ക; യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ്; ഇറാന്റെ ഭരണം മാറ്റലല്ല ലക്ഷ്യമെന്നും പ്രതികരണം

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കുന്ന ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച്‌ വ്യക്തമാക്കി. ഇറാനുമായി...

യുദ്ധം നിർത്താൻ ‘റെഡി’ എന്ന് ട്രംപും ഇറാനും; ഉപദ്രവിച്ചാൽ’ ടെക് ഭീമന്മാരെ തകർക്കും, പേടിപ്പിക്കേണ്ടെന്ന് ട്രംപ്, കുതിച്ച് ഓഹരിയും സ്വർണവും, ഇടിഞ്ഞ് എണ്ണ

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ‘ആഗ്രഹമുണ്ടെന്ന്’ അറിയിച്ച് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയാറെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ഒടുവിൽ, ഇറാനും യുഎസിനും ‘ഏതാണ്ട് ഒരേ ശബ്ദം’ ആയതോടെ...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം;കോട്ടയത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുന്നു

കോട്ടയം: ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു...

ഇടുക്കി മറയൂരിൽ പഞ്ചായത്ത് ഓഫീസിൽ കയറിയ കാട്ടുപോത്ത് വിരണ്ടോടി;ഹോട്ടലിലും ബാങ്കിലും പരാക്രമം; രണ്ട് പേർക്ക് പരിക്ക്;കാട്ടുപോത്ത് ശല്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മറയൂർ – പുതുമൽപേട്ട അന്തർ സംസ്ഥാനപാത ഉപരോധിച്ചു

ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. രാവിലെ മറയൂർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് വ്യാപക നാശനഷ്ടമുണ്ടാക്കി. കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill