Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സാധാരണക്കാര്‍ക്ക് ഇരുട്ടടി..! വാണിജ്യ പാചകവാതക വിലയില്‍ വൻ വര്‍ധനവ്; പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍; ഇനി ഹോട്ടല്‍ ഭക്ഷണത്തിനും അനുബന്ധ സേവനങ്ങള്‍ക്കും വില വർധിക്കും

ഡൽഹി: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കാം; 2027 സെൻസസ് രണ്ട് ഘട്ടമായി നടക്കും; ആദ്യഘട്ടത്തിൽ ഭവന സെൻസസ്

ഡൽഹി: 2027 സെൻസസിന് ഇന്ന് തുടക്കം.ഭവന സെൻസസ് ആണ് ഒന്നാം ഘട്ടത്തിൽ നടക്കുക. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് കണക്കെടുപ്പ്.കേരളത്തില്‍ എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെ. പ്രവാസികളുടെ കാര്യത്തിൽ...

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡില്‍; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തെയ്ക്ക് റിമാൻഡ് ചെയ്തു. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രാവിലെ രഞ്ജിത്തിനെ നോർത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ...

രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ കേസ്; നടിയും യുവാവും പരാതി നല്‍കിയതിന് പിന്നാലെ യുവനടിയും; അറസ്റ്റ് മുൻകൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിനിടെ; പീഡന വിവരം ഷൂട്ടിംഗ് സെറ്റിലുള്ളവര്‍ അറിഞ്ഞെന്നും കണ്ടെത്തല്‍; പഴുതടച്ച നീക്കങ്ങളുമായി പൊലീസ്…!

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്. നേരത്തെ സമാനമായ രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ല്‍...

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്‍റണി രാജു സുപ്രീം കോടതിയില്‍;ഹൈക്കോടതി തള്ളിയ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയത്

ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചു. കേസിൽ കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill